Tuesday, June 25, 2013

പിറവം -കോഴിക്കോട് വഴി ബാംഗ്ലൂർ

മലയാളത്തിനു ശ്രേഷ്ഠ ഭാഷ പതവി കിട്ടിയത് കൊണ്ടാണോ എന്ന് അറിയില്ല "വളഞ്ഞു മൂകിൽ പിടിക്കുക" എന്ന വാക്കിനെ KSRTC  എത്ര സ്നേഹിക്കുന്നത് . ബാംഗ്ലൂർ- കൊച്ചിൻ ബസ്സുകൾ പോകുന്ന വഴി നോക്കിയാൽ അത് മനസിലാകും . പിറവം മുതൽ satellite വരെ ...
മലയാളികളെ സേവിക്കാൻ വേണ്ടി ആണോ നമുക്ക് KSRTC എന് ചോദിച്ചാൽ അല്ല എന് ഉത്തരം പറയേണ്ടി വരും. ഞങ്ങൾ നഷ്ടത്തിൽ ആണ് ഓടുന്നത് എന്ന്  പറഞ്ഞു കരയുന്നവർ  ബാംഗ്ലൂർ കര്ണാടക RTC എങ്ങനെ ആണ് ബാംഗ്ലൂർ- കൊച്ചിൻ ബസുകൾ വഴി ലാഭം ഉണ്ടാകുനത് എന് ഉത്തരം പറയേണ്ടി ഇരിക്കുന്നു ..8 ബസുകൾ ആണ് ഈ പാതയിൽ കര്ണാടക RTC ഡെയിലി ഓടികുന്നത് . കേരളം ആകട്ടെ   വെറും 3 എണ്ണം മാത്രം.അതും ലോകത്ത് എങ്ങും ഇല്ലാത്ത ഒരു route 'ഉം .. പിറവത്ത് സ്റ്റാർട്ട്‌ ചെയ്തു കോഴിക്കോട് വയനാട് mysore വഴി ബാംഗ്ലൂർ ..അതും satellite സ്റ്റാൻഡിൽ . 13 മണികൂര് ബാംഗ്ലൂർ എത്താൻ  വേണ്ടി മാത്രം.

     ഓരോ ഫെസ്റ്റിവൽസ് വരുമ്പോളും കൊള്ള ലാഭം ആണ് പ്രൈവറ്റ് ബസ്‌ ഉടമകൾ ഉണ്ടാക്കുനത് .600 rs ടിക്കറ്റ്‌ 1200 വരെ ആക്കും .AC aanengl 2000 വരെ പോകും ഈ റേറ്റ്. ഇതൊന്നും കാണാൻ നമ്മുടെ പൊളിറ്റിക്കൽ ലീടെര്സ്'ഇന് ടൈം ഇല്ല. KSRTC ബസുകളുടെ ടൈം പോലും പകുതി ബാംഗ്ലൂർ മലയാളികള്ക്ക് അറിയില്ല. ആകെ ഉള്ള 3 ബസ്‌ കൂടി ഈ ടൈംഇൽ അവർ കട്ടപുറത്തു കയറ്റും . പ്രൈവറ്റ് ബസ്‌ മുതലാളിമാർ നോട്ട് കെട്ടുകൾ ഓഫീസർ മാരുടെ അന്നകിൽ  തള്ളും... എല്ലാം ശുഭം ...അപ്പോഴും മടിവാള 'ഇലും EC 'ഇലും മലയാളികൾ ഈ കൊള്ള രാജാകന്മാരുടെ അറവു മാടുകൾ ആകുന്നു . ഈ കണക്കുകൾ സത്യം ആണ് enu ഒരു ബാംഗ്ലൂർ മലയാളിക്ക് അറിയാം .ഒരു സമരവും ചെയ്യാതെ ഒന്ന് pradishedikan പോലും നില്കാതെ അവൻ കഴുത്തു നീട്ടി കൊടുക്കുന്നു തന്റെ നാട്ടിൽ എത്തുനതിനു വേണ്ടി ...

അവസാനം  ആയി  നമ്മുടെ  ksrtc website ഒന്ന്  കയറി  കാണു.. pattumengl ടിക്കറ്റ്‌  ബുക്ക്‌  ചെയ്യാനും ..അപ്പോൾ  അറിയാം  കോമഡി
     

ഹൈദരാബാദ് മലയാളികളുടെ ധുരന്ദ അവധികാലം

ഹൈദരാബാദ് മലയാളികളുടെ ധുരന്ദ അവധികാലം

ക്രിസ്മസ്' ഉം ന്യൂ ഇയര്‍'ഉം തൊട്ടു മുമ്പില്‍ നില്‍കുമ്പോള്‍ ഹൈദരാബാദ് മലയാളികള്‍ നാട്ടില്‍ പോകാന്‍ വഴി കാണാതെ പകച്ചു നില്കുന്നു. ഇന്ത്യന്‍ ഗവണ്മെന്റ് ദാനം ആയി തന്ന ഒരു ശബരി എക്സ്പ്രസ്സ്‌ ആണ് മലയാളിക്ക് ശരണം. എന്നാല്‍ മണ്ഡല കാലം ആയതു കൊണ്ട് തന്നെ ആന്ദ്ര ഭക്തന്‍മാര്‍ ടിക്കറ്റ്‌ മുഴുവന്‍ തങ്ങളുടെ പോക്കറ്റ്‌'ഇല്‍ ആകി ഇരിക്കുക ആണ്. ലോക്കല്‍'ഇല്‍ കാലു കുത്താന്‍ സ്ഥലം കിട്ടില്ല.ഒരു സ്പെഷ്യല്‍ ട്രെയിന്‍ പോലും ഇല്ല .

          രണ്ടു വര്ഷം മുമ്പ് മലയാളിക്ക് ആശ്വാസം ആയി ഹൈദരാബാദ് to കേരള ഡയറക്റ്റ് ബസ്‌ വന്നത്. 1500 ആയിരുന്ന ടിക്കറ്റ്‌ പിന്നിട് 1600 ആകുകയും ചെയ്തു.  ഓണം, വിഷു, ക്രിസ്മസ് സീസണ്‍ ചാകര കൊയ്ത്തു നടത്തി 4 ബസ്‌ ഫുള്‍ ആളുകളും ആയി സര്‍വീസ് നടത്തി . പക്ഷെ ഈ വര്ഷം ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കയറുന്നവന് ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉറപാണ്. 1600 ഇല്‍ നിന്നും ഒറ്റ ചാട്ടം ആണ് 1900 ഇലെകൂ...ആരും ചോദിക്കാനും പറയാനും ഇല്ല. 1900 കൊടുത്താലും വീട്ടില്‍ എത്താം എന്ന് വിചാരിച്ചാല്‍ അതും രക്ഷയില്ല. 20 മുതല്‍ 30 വരെ മിക്ക ഡേ ഉം ടിക്കറ്റ്‌ ഫുള്‍ ആണ്.

      വീട്ടു കാരെ കാണാന്‍ എങ്ങനെ എങ്കിലും പോകണം എന്ന് വിചാരിക്കുന്ന എല്ലാവര്ക്കും പ്നെ ഉള്ള ചോയ്സ് ഫ്ലൈറ്റ് ആണ് . പക്ഷെ അത് ബുക്ക്‌ ചെയ്യാന്‍ നോക്കിയാല്‍ കൈ മാത്രം അല്ല പൊള്ളുന്നത്... 7500 മുതല്‍ 14000 വരെ എകനോമി ക്ലാസ്സ്‌ റേറ്റ്... നമുക്ക് ഒരുപാട് മന്ത്രി പുങ്ങുവന്മാരുണ്ട് പക്ഷെ ആരോട് പറയാന്‍ ...എല്ലാം നമ്മുടെ വിധി .............
ഞാന്‍ ഈ എഴുതിയതില്‍ വാസ്തവം ഉണ്ടോ? ഈ pictures കാണുമ്പോള്‍ നിങ്ങള്ക്ക് മനസിലാകും




Why this kolavari kolavari Di.....